ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ, ഈ മാസം 18 ന് പരിഗണിക്കും  

Published : Jul 15, 2023, 06:12 PM ISTUpdated : Jul 15, 2023, 09:40 PM IST
ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ, ഈ മാസം 18 ന് പരിഗണിക്കും  

Synopsis

മലയാളി കൂടിയായ  ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേ ക്ക് കേസെ ത്തി യത്

ദില്ലി : എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതിയു ടെ പുതിയ ബെഞ്ചിൽ. ജസ്റ്റിസ് സൂര്യകാ ന്ത്, ജസ്റ്റിസ്. ദീപാങ്കർ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാ ണ് ഇനി   കേസ് പരിഗണി  ക്കുക. മുപ്പതിലേറെ തവണ മാറ്റിവെച്ച കേസ്    ഈ മാസം 18 ന് കേസ് സുപ്രീം കോടതി പരിഗണി ക്കും. നേ ര ത്തെ മലയാളി കൂടിയായ  ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേ ക്ക് കേസെ ത്തി യത്.  ഹൈക്കോട തിയിൽ താൻ ഈ കേസി ൽ വാദം കേ ട്ടിരുന്നുവെന്ന്  വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവി കുമാർ പി ൻമാറിയത് .

റോഡ് മുറിച്ച് കടക്കവേ ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ കുഞ്ഞിന്റെ കൈയിലൂടെ ബസ് കയറിയിറങ്ങി, ദാരുണം

മു ഖ്യമന്ത്രി പിണറായി വിജയന്‍  ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതി നെതിരായ  സിബിഐ ഹര്‍ജി യും വിചാരണ നേരി ടണമെന്ന  ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം  കോടതി യിലുള്ളത്.

 

 


 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ടു