പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിൽ, ബിപിസിഎൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും

Published : Feb 09, 2021, 11:02 PM ISTUpdated : Feb 09, 2021, 11:17 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിൽ, ബിപിസിഎൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും

Synopsis

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ബിജെപി സംസ്ഥാന നേതൃയോഗത്തിലും പങ്കെടുത്തേക്കുമെന്നാണ് വിവരം. 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം