POCSO Case : കൊച്ചിയിലെ NO.18 ഹോട്ടലുടമ  റോയ് വയലാട്ടിനെതിരെ പോക്സോ കേസ്

Published : Feb 11, 2022, 02:04 PM ISTUpdated : Feb 11, 2022, 02:08 PM IST
POCSO Case : കൊച്ചിയിലെ NO.18 ഹോട്ടലുടമ  റോയ് വയലാട്ടിനെതിരെ പോക്സോ കേസ്

Synopsis

18 ഹോട്ടലിൽ വെച്ച്  ഹോട്ടൽ ഉടമ റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് കേസെടുത്തത്.  

കൊച്ചി: മുൻ മിസ് കേരളയുൾപ്പെടെ മൂന്ന് പേരുടെ അപകട മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ നമ്പർ 18 ഹോട്ടൽ ഉടമയ്ക്ക് എതിരെ പോക്സോ (Pocso) കേസ് കൂടി.  നമ്പർ 18 ഹോട്ടലിൽ വെച്ച്  ഹോട്ടൽ ഉടമ റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് കേസെടുത്തത്. റോയുടെ സുഹൃത്ത് സൈജു തങ്കച്ചനും മറ്റൊരു യുവതിക്കെതിരെയും പരാതിയുണ്ട്. റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികൾ മൊബൈലിൽ ചിത്രീകരിച്ചെന്നാണ് ആരോപണം. ഫോർട്ട്‌ കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി. 

 

PREV
Read more Articles on
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍