പോക്സോ കേസ്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി കോടതി, ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ചു, 2 മാസത്തിലേറെയായി ഖാദർ ഒളിവിൽ

Published : Sep 02, 2026, 03:49 PM IST
khader karippodi

Synopsis

പ്രവാസിയായ അബ്ദുൽ അഹദിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഖാദർ കരിപ്പൊടി ഒളിവിൽ പോയിരിക്കുന്നത്.

കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ ലഭിച്ച ജാമ്യമാണ് ഹോസ്ദുർഗ് ഫാസ്ട്രാക്ക് കോടതി റദ്ദാക്കിയത്. കോടതി ജാമ്യമില്ല വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. പോക്‌സോ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത കേസാണിത്. രണ്ട് മാസത്തിലേറെയായി ഖാദർ കരിപ്പൊടി ഒളിവിലാണ്. പ്രവാസിയായ അബ്ദുൽ അഹദിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഖാദർ കരിപ്പൊടി ഒളിവിൽ പോയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ വാദം നാളെ
സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ വിജിലൻസിൽ പരാതി; കടുത്ത സാമ്പത്തിക ക്രമക്കേടുകളെന്ന് ആരോപണം