ആലുവയില്‍ പന്ത്രണ്ടുകാരിയെ അമ്പതുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി

Published : Dec 05, 2019, 08:40 PM IST
ആലുവയില്‍ പന്ത്രണ്ടുകാരിയെ അമ്പതുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി

Synopsis

രണ്ടുവര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. 2018 ഫെബ്രുവരി മുതല്‍ കുട്ടി ബലാത്സംഗത്തിനിരയായെന്നാണ് പരാതിയിലുള്ളത്. 

കൊച്ചി: ആലുവയില്‍ പന്ത്രണ്ടുകാരിയെ അയല്‍വാസിയായ അമ്പതുകാരന്‍ ബലാത്സംഗം ചെയ്തെന്ന് പരാതി. വെസ്റ്റ് വെളിയത്തുനാട് സ്വദേശി അലിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. 

രണ്ടുവര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. 2018 ഫെബ്രുവരി മുതല്‍ കുട്ടി ബലാത്സംഗത്തിനിരയായെന്നാണ് പരാതിയിലുള്ളത്. ഇന്ന് പെണ്‍കുട്ടി തന്നെ  വീട്ടുകാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: വിധിന്യായത്തിന്റെ വിശദാംശങ്ങളുമായി ഊമക്കത്ത് പ്രചരിച്ചെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ, അന്വേഷണം വേണമെന്നാവശ്യം
കോഴിക്കോട് പുതിയ മേയറാര്? സിപിഎമ്മിൽ തിരക്കിട്ട ചർച്ചകൾ, തിരിച്ചടിയിൽ മാധ്യമങ്ങൾക്ക് മുഖം തരാതെ നേതാക്കൾ