സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പ്; തൃശ്ശൂരില്‍ ആലപ്പാട്ട് ജ്വല്ലറി ഉടമകള്‍ അറസ്റ്റില്‍

By Web TeamFirst Published Oct 15, 2020, 9:43 PM IST
Highlights

സ്വർണ്ണ നിക്ഷേപ തട്ടിപ്പ് നടത്തിയതിനാണ് വിന്‍സെന്‍റ് ആലപ്പാട്ട്, സുനില്‍ ആലപ്പാട്ട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

തൃശ്ശൂര്‍: തൃശ്ശൂരില്‍ ആലപ്പാട്ട് ജ്വല്ലറി ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണ നിക്ഷേപ തട്ടിപ്പ് നടത്തിയതിനാണ് വിന്‍സെന്‍റ് ആലപ്പാട്ട്, സുനില്‍ ആലപ്പാട്ട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരുടെ പരാതിയെ തുടർന്നാണ് നടപടി. ഇരുവരെയും റിമാൻഡ് ചെയ്തു. 
 

click me!