കൊടനാട് എസ്റ്റേറ്റ് കൊള്ളയടിച്ച് കാവൽക്കാരനെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍

Published : Sep 05, 2020, 08:25 PM IST
കൊടനാട് എസ്റ്റേറ്റ് കൊള്ളയടിച്ച് കാവൽക്കാരനെ  കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍

Synopsis

 ജാമ്യത്തിലിറങ്ങി മുങ്ങിയ ബിജിന്‍ ലാലിനായി ഏറെ നാളായി തമിഴ്നാട് പൊലീസ് അന്വേഷണത്തില്‍ ആയിരുന്നു. 

ചെന്നൈ: തമിഴ്‍നാട് കൊടനാട് എസ്റ്റേറ്റ് കൊള്ളയടിച്ച് കാവൽക്കാരനെ  കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തൃശ്ശൂർ കൊടകര സ്വദേശി ബിജിൻ ലാലിനാണ് അറസ്റ്റിലായത്. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ബിജിന്‍ ലാലിന്‍ റിസോര്‍ട്ടില്‍ ഒളിവിലായിരുന്നു. ആലപ്പുഴ നോര്‍ത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്. 

ബിജിനെ തമിഴ്‍നാട് പൊലീസിന് കൈമാറി. ബിജിന്‍ ലാലിനായി ഏറെ നാളായി തമിഴ്നാട് പൊലീസ് അന്വേഷണത്തില്‍ ആയിരുന്നു. ജയലളിതയുടെ മുൻ ഡ്രൈവർ കനകരാജ് നൽകിയ ക്വട്ടേഷൻ ഏറ്റെടുത്താണ് പ്രതി ഉൾപ്പെടുന്ന സംഘം കൃത്യം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഎഫ്എഫ്കെയെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി; 'ഒരു കാര്യം ഉറപ്പിച്ചു പറയുന്നു, മേള ഇവിടെ തന്നെ ഉണ്ടാവും'
മസാല ബോണ്ട് ഇടപാടിൽ ഇഡിക്ക് ആശ്വാസം; നോട്ടീസിൽ തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്