60 ഓളം മോഷണക്കേസില്‍ പ്രതി; തമിഴ്‍നാട് സ്വദേശി പിടിയില്‍

Published : Dec 01, 2019, 12:13 PM ISTUpdated : Dec 01, 2019, 12:14 PM IST
60 ഓളം മോഷണക്കേസില്‍ പ്രതി; തമിഴ്‍നാട് സ്വദേശി പിടിയില്‍

Synopsis

പാലക്കാട് മലപ്പുറം തൃശൂർ ജില്ലകളിലായി 60 ഓളം കേസുകളിൽ പ്രതിയാണ് ശരവണന്‍. 

തൃശ്ശൂര്‍: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി അറുപതോളം മോഷണങ്ങള്‍ നടത്തിയ തമിഴ്‍നാട് സ്വദേശി ശരവണന്‍ പിടിയില്‍. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ശരവണനെ പിടികൂടിയത്. പാലക്കാട് മലപ്പുറം തൃശൂർ ജില്ലകളിലായി 60 ഓളം കേസുകളിൽ പ്രതിയാണ് ശരവണന്‍. കൊലപാതക കേസുകളിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 2000 ഇൽ ഭാര്യ പിതാവിനെയും അയൽ വീട്ടിലെ പെൺകുട്ടിയെയും പ്രസാദത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ 18 വര്‍ഷം ശരവണന്‍ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്