ഇരിട്ടിയിൽ ടിപ്പ‍ർ ലോറി പൊലീസ് ജീപ്പിലിടിച്ചു, ഒരു പൊലീസുകാരന് പരിക്ക്

Published : May 14, 2020, 12:37 PM IST
ഇരിട്ടിയിൽ ടിപ്പ‍ർ ലോറി പൊലീസ് ജീപ്പിലിടിച്ചു, ഒരു പൊലീസുകാരന് പരിക്ക്

Synopsis

ടിപ്പ‍ർ ലോറി പൊലീസ് ജീപ്പിന് പിറകിൽ വന്നു ഇടിക്കുകയായിരുന്നു. ഇരിട്ടി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 

കണ്ണൂ‍ർ: ഇരിട്ടിയിൽ ടിപ്പ‍ർ ലോറിയും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് ഒരു പൊലീസുകാരന് പരിക്ക്. ടിപ്പ‍ർ ലോറി പൊലീസ് ജീപ്പിന് പിറകിൽ വന്നു ഇടിക്കുകയായിരുന്നു. ഇരിട്ടി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 

ടിപ്പ‍ർ ലോറി ഇടിച്ച ആഘാതത്തിൽ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. ഈ സമയത്ത് വണ്ടിക്ക് അകത്തുണ്ടായിരുന്ന പൊലീസുകാരന് തലയ്ക്ക് സാരമായി പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 
 

PREV
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍