ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് ബന്ധുവിനെ കടത്തിക്കൊണ്ടുപോയി; മുസ്ലീം ലീഗ് കൗൺസിലറെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

Web Desk   | Asianet News
Published : Mar 27, 2020, 01:40 PM IST
ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് ബന്ധുവിനെ കടത്തിക്കൊണ്ടുപോയി; മുസ്ലീം ലീഗ് കൗൺസിലറെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

Synopsis

കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഷെഫീഖ് ആണ് ബന്ധുവിനെ കടത്തിക്കൊണ്ടുപോയത്. ഇയാളെ അറസ്റ്റ് ചെയ്യാൻ എസ് പി ഉത്തരവിട്ടു.

കണ്ണൂർ: കണ്ണൂരിൽ ഐസൊലേഷൻ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന വ്യക്തിയെ മുസ്ലീം ലീഗ് കൗൺസിലർ കടത്തിക്കൊണ്ടുപോയി. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഷെഫീഖ് ആണ് ബന്ധുവിനെ കടത്തിക്കൊണ്ടുപോയത്. ഇയാളെ അറസ്റ്റ് ചെയ്യാൻ എസ് പി ഉത്തരവിട്ടു.

ബംഗളൂരുവിൽ നിന്നെത്തിയ ബന്ധുവിനെ പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് കൗൺസിലർ കൊണ്ടുപോയത്. നിരീക്ഷണത്തിലായിരുന്നയാളെ പൊലീസ് തിരികെ കൊവിഡ് കെയർ കേന്ദ്രത്തിലേക്ക് മാറ്റി. 
 

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു