ഫെയ്സ്ബുക്കിൽ രാഷ്ട്രീയ പോസ്റ്റ്; യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു, കാൽ തല്ലിയൊടിച്ചു

Published : Jan 10, 2024, 09:04 PM IST
ഫെയ്സ്ബുക്കിൽ രാഷ്ട്രീയ പോസ്റ്റ്; യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു, കാൽ തല്ലിയൊടിച്ചു

Synopsis

അതേസമയം, സി.പി.എം നേതാക്കൾക്കെതിരെ ഫെയ്സ് ബുക്ക്‌ പോസ്റ്റ് ഇട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ പറയുന്നത്. പരിക്കേറ്റ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇടുക്കി: ഇടുക്കി കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. കുമളി അമരാവതി സ്വദ്ദേശി ജോബിൻ ചാക്കോയ്ക്കാണ് വെട്ടേറ്റത്. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺ​ഗ്രസ് ആരോപിക്കുന്നത്. വെട്ടേറ്റ ജോബിന്റെ ഒരു കാലും ഒടിഞ്ഞ നിലയിലാണ്. അതേസമയം, സി.പി.എം നേതാക്കൾക്കെതിരെ ഫെയ്സ് ബുക്ക്‌ പോസ്റ്റ് ഇട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ പറയുന്നത്. പരിക്കേറ്റ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സിപിഎം നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; ഏഴ് ബിഎംഎസ് പ്രവര്‍ത്തകര്‍ക്ക് കഠിന തടവ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍
വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്