റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു; തൃശ്ശൂരിലേക്ക് വടക്കാഞ്ചേരി വഴി പോയി

Published : Jun 22, 2024, 09:32 PM IST
റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു; തൃശ്ശൂരിലേക്ക് വടക്കാഞ്ചേരി വഴി പോയി

Synopsis

കുന്നംകുളം- കേച്ചേരി പാതയിൽ കുഴികൾ കൊണ്ട യാത്രാ ദുരിതം രൂക്ഷമാണ്. ഇതോടെയാണ് മുഖ്യമന്ത്രി യാത്ര വടക്കാഞ്ചേരി വഴിയാക്കിയത്

തൃശ്ശൂര്‍: കുന്നംകുളത്ത് നിന്ന് കേച്ചേരി വഴിയുള്ള റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു. കുന്നംകുളത്തു നിന്നും വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്നും തൃശൂർ രാമനിലയത്തിലേക്കുള്ള യാത്രക്കിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം വഴിമാറി പോയത്. കുന്നംകുളം- കേച്ചേരി പാതയിൽ കുഴികൾ കൊണ്ട യാത്രാ ദുരിതം രൂക്ഷമാണ്. ഇതോടെയാണ് മുഖ്യമന്ത്രി യാത്ര വടക്കാഞ്ചേരി വഴിയാക്കിയത്.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം