വൈദ്യുതി പ്രതിസന്ധി; റെ​ഗുലേറ്ററി കമ്മീഷൻ യോ​ഗം ഇന്ന്; വൈദ്യുതി വാങ്ങാനുളള കെഎസ്ഇബി അപേക്ഷ പരിഗണിക്കും

Published : Jul 18, 2026, 06:29 AM IST
KSEB

Synopsis

ഒരു വര്‍ഷത്തേയ്ക്ക് 24 മണിക്കൂറും വൈദ്യുതി വാങ്ങാനുള്ള കരാറിന് അനുമതി തേടും. പീക്ക് സമയത്ത് സംസ്ഥാനം നേരിടുന്നത് 400 മുതൽ 500 മെഗാവാട്ടിന്‍റെ കുറവാണ്.

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്. 200 മെഗാവാട്ട് സോളാര്‍ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി അപേക്ഷ പരിഗണിക്കും. ഒരു വര്‍ഷത്തേയ്ക്ക് 24 മണിക്കൂറും വൈദ്യുതി വാങ്ങാനുള്ള കരാറിന് അനുമതി തേടും. പീക്ക് സമയത്ത് സംസ്ഥാനം നേരിടുന്നത് 400 മുതൽ 500 മെഗാവാട്ടിന്‍റെ കുറവാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹോർട്ടി വൈൻ വിവാദത്തിൽ അതിവേഗം സർക്കാർ നടപടി, അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽ കുമാറിനെ മാറ്റി, പകരം സുഭാഷിന് നിയമനം; ഉത്തരവിറക്കി
'മന്ത്രി എന്ന നിലയിൽ അറിയിച്ചില്ല', ബേക്കറി വഴിയുള്ള ഹോർട്ടി വൈൻ വിൽപ്പന അനുമതി വിവാദത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ നടപടിയെന്ന് ലിജു