ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു; ജാവദേക്കർ തുടരും, അനിൽ ആന്‍റണിക്ക് 2 സംസ്ഥാനങ്ങളിൽ ചുമതല

Published : Jul 05, 2024, 06:53 PM IST
ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു; ജാവദേക്കർ തുടരും, അനിൽ ആന്‍റണിക്ക് 2 സംസ്ഥാനങ്ങളിൽ ചുമതല

Synopsis

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സഹ കോർഡിനേറ്റർ സ്ഥാനം വി മുരളീധരന് നൽകിയിട്ടുണ്ട്

ദില്ലി: ബി ജെ പി കേന്ദ്ര ഘടകം സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു. പല സംസ്ഥാന ഘടകങ്ങളിലും മാറ്റമുണ്ടെങ്കിലും കേരളത്തിന്‍റെ ചുമതലയിൽ പ്രകാശ് ജാവ്ദേക്കർ തന്നെ തുടരും. സഹചുമതല ഒഡീഷയിലെ എം പി അപരാജിത സാരം​ഗിക്കായിരിക്കും. പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർഥിയായിരുന്ന അനിൽ ആന്‍റണിക്ക് നാ​ഗാലാൻഡിന്‍റെയും മേഘാലയയുടെയും ചുമതലയുണ്ടാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സഹ കോർഡിനേറ്റർ സ്ഥാനം വി മുരളീധരനും നൽകിയിട്ടുണ്ട്.

15 ദിവസത്തിനിടെ 10 പാലം പൊളിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത് സർക്കാർ; എഞ്ചിനീയർമാർക്ക് കൂട്ട സസ്പെൻഷൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
കൊച്ചിയിൽ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി; ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ്