സദാനന്ദ ഗൗഡയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി; വിശ്രമിക്കാൻ നിർദ്ദേശം

Published : Jan 04, 2021, 03:10 PM IST
സദാനന്ദ ഗൗഡയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി; വിശ്രമിക്കാൻ നിർദ്ദേശം

Synopsis

ഇന്നലെ രക്ത സമ്മർദം കുറഞ്ഞതിനെ തുടർന്ന് തളർന്നുവീണ സദാനന്ദ ഗൗഡ നിലവിൽ ബംഗളുരുവിലെ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.  

ബെംഗളൂരു: ശാരീരിക അസ്വസ്ഥതകകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. വിശ്രമം നിർദേശിച്ചു. മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പയും ഇന്ന് കേന്ദ്രമന്ത്രിയെ സന്ദർശിച്ചിരുന്നു. ഇന്നലെ രക്ത സമ്മർദം കുറഞ്ഞതിനെ തുടർന്ന് തളർന്നുവീണ സദാനന്ദ ഗൗഡ നിലവിൽ ബംഗളുരുവിലെ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.
 

PREV
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ