മാർച്ച് 4 ന് നടന്ന പിഎസ്‍സി പരീക്ഷ റദ്ദാക്കി; പുതുക്കിയ തീയതി പിന്നീട്

Published : Apr 03, 2023, 07:05 PM IST
മാർച്ച് 4 ന് നടന്ന പിഎസ്‍സി പരീക്ഷ റദ്ദാക്കി; പുതുക്കിയ തീയതി പിന്നീട്

Synopsis

പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ റദ്ദാക്കി. മാർച്ച് നാലിന് നടന്ന വ്യവസായ പരിശീലന വകുപ്പിലെ  ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) പരീക്ഷയാണ് റദ്ദാക്കിയത്. 90% ചോദ്യവും ഒരു ഗൈഡിൽ നിന്ന് വന്നതുകൊണ്ടാണ് പരീക്ഷ റ​ദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിയിക്കല്‍ തര്‍ക്കത്തിൽ ഇന്ന് നിര്‍ണായകം; നിലപാടിലുറച്ച് സർക്കാര്‍, കോടതിയലക്ഷ്യം ഹര്‍ജി ഹൈക്കോടതി മധുര ബെഞ്ചിൽ
ശബരിമല സ്വര്‍ണകൊള്ള, രാഹുൽ കേസ്, മസാല ബോണ്ട്.., വിവാദങ്ങള്‍ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും