പുതുക്കാട് വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Published : Jan 11, 2021, 11:28 AM IST
പുതുക്കാട് വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Synopsis

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണി മുതല്‍ ലിന്റയെ കാണാതായിരുന്നു. തുടര്‍ന്ന് പുതുക്കാട് പൊലീസിലും ഫയര്‍ ഫോഴ്സിലും വീട്ടുകാര്‍ വിവരം അറിയിച്ചിരുന്നു

തൃശൂർ: പുതുക്കാട് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് കാഞ്ഞൂര്‍ അമ്പഴക്കാടന്‍ ബെന്നിയുടെ ഭാര്യ ലിന്റ(45)യെയാണ്മ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണി മുതല്‍ ലിന്റയെ കാണാതായിരുന്നു. തുടര്‍ന്ന് പുതുക്കാട് പൊലീസിലും ഫയര്‍ ഫോഴ്സിലും വീട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'