വയനാട്ടിൽ രാഹുല്‍ ഗാന്ധി മുന്നില്‍​: ലീഡ് ഒരു ലക്ഷം കടന്നു; റായ്ബറേലിയിലും മുന്നിൽ

Published : Jun 04, 2024, 11:10 AM ISTUpdated : Jun 04, 2024, 11:25 AM IST
വയനാട്ടിൽ രാഹുല്‍ ഗാന്ധി മുന്നില്‍​: ലീഡ് ഒരു ലക്ഷം കടന്നു; റായ്ബറേലിയിലും മുന്നിൽ

Synopsis

രാഹുൽ ​ഗാന്ധിയുടെ ലീഡ് നില ഒരു ലക്ഷം കടന്നു. 120206 വോട്ടിനാണ് രാഹുൽ​ ​ഗാന്ധി ലീഡ് ചെയ്യുന്നത്.

വയനാട്: ലോക്സഭ തെര‍ഞ്ഞെടുപ്പ് വോട്ടെണ്ണൽ മൂന്നാംമണിക്കൂർ പിന്നിടുമ്പോൾ വയനാട്ടിൽ മുന്നേറി രാ​ഹുൽ ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ ലീഡ് നില ഒരു ലക്ഷം കടന്നു. 120206 വോട്ടിനാണ് രാഹുൽ​ ​ഗാന്ധി ലീഡ് ചെയ്യുന്നത്. റായ്ബറേലിയിലും രാ​ഹുൽ ​ഗാന്ധി തന്നെയാണ് മുന്നിൽ. ദേശീയതലത്തിൽ കോൺ​ഗ്രസിന് ഒറ്റക്ക് 98 സീറ്റുകളിലാണ് ലീഡുള്ളത്. സംസ്ഥാനത്ത് 17 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എൻഡിഎയും ഒരിടത്ത് എൽഡിഎഫും എന്ന നിലയാണ് ഇപ്പോഴുള്ളത്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാറപകടം; നടൻ മണിയൻ പിള്ള രാജു അറസ്റ്റിൽ, വാഹനം നിർത്താതെ പോയത് തെറ്റ് തന്നെയെന്ന് നടന്റെ പ്രതികരണം
ഡിഗ്രി പാസാകാത്ത വിദ്യാർഥിക്ക് പിജി അഡ്മിഷൻ നൽകിയെന്ന പരാതി: റിപ്പോർട്ട് തേടി ഗവർണർ; വിദ്യാർഥിക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം മരവിപ്പിച്ചു