രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം, സെക്രട്ടറിയേറ്റ് മാർച്ചിലെ പുതിയ രണ്ട് കേസിൽ ജാമ്യം,ജയിലില്‍ തുടരും

Published : Jan 16, 2024, 11:51 AM ISTUpdated : Jan 16, 2024, 12:49 PM IST
രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം, സെക്രട്ടറിയേറ്റ്  മാർച്ചിലെ പുതിയ രണ്ട് കേസിൽ  ജാമ്യം,ജയിലില്‍ തുടരും

Synopsis

ഇന്നലെ രജിസ്റ്റർ ചെയ്ത പുതിയ രണ്ട് കേസുകളിലാണ് ജാമ്യം.നേരത്തെ റിമാൻഡിലായ കേസിൽ ജാമ്യം കിട്ടാത്തതിനാൽ ജയിലിൽ തുടരും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം.സെക്രട്ടേറിയറ്റ് മാർച്ചിലെ പുതിയ രണ്ട് കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചു.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്  കോടതിയാണ് ജാമ്യം അനുവദിച്ചത്..ഡിജിപി ഓഫീസിലേക്കുള്ള മാർച്ചിന്‍റെ   പേരിലുള്ള കേസിൽ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
ജില്ലാ കോടതിയാണ് ഈ ജാമ്യാപേക്ഷ പരിഗണിക്കുക..നേരത്തെ റിമാൻഡിലായ കേസിൽ ജാമ്യം കിട്ടാത്തതിനാൽ രാഹുല്‍ ജയിലിൽ തുടരും..ഇന്നലെ രജിസ്റ്റർ ചെയ്ത പുതിയ രണ്ട് കേസുകളിലാണ് രാഹുലിന് ഇന്ന്  ജാമ്യംകിട്ടിയത്.

 

രാഹുലിനെ പൂട്ടാനുറച്ച് സർക്കാർ; ജാമ്യഹർജി പരിഗണിക്കാനിരിക്കെ അപ്രതീക്ഷിത നീക്കം, 3 കേസിൽ കൂടി അറസ്റ്റ്

രാഹുലിന് എതിരെ നിരന്തരം കേസെടുത്ത് ജയിലിൽ നിന്ന് ജയിലിൽ അടക്കാൻ ശ്രമം നടക്കുന്നുവെന്ന് പ്രപതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.പുറത്തുള്ള രാഹുലിനെക്കാൾ കരുത്തനാണ് ജയിലിനുള്ളിൽ കിടക്കുന്ന രാഹുൽ എന്ന് മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി