പീഡന കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ നിന്നും രക്ഷപ്പെട്ടു, പൊലീസ് തെരച്ചിൽ തുടങ്ങി

Web Desk   | Asianet News
Published : Sep 20, 2020, 10:48 PM IST
പീഡന കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ നിന്നും രക്ഷപ്പെട്ടു, പൊലീസ് തെരച്ചിൽ തുടങ്ങി

Synopsis

മുക്കത്ത് സ്ത്രീയെ കെട്ടിയിട്ടു പീഡിപ്പിച്ച ശേഷം സ്വർണവും പണവും തട്ടിയ കേസിലെ പ്രതി മുജീബ് റഹ്മാനാണ് രക്ഷപെട്ടത്

കോഴിക്കോട്: പീഡന കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ നിന്നും രക്ഷപ്പെട്ടു. മുക്കത്ത് സ്ത്രീയെ കെട്ടിയിട്ടു പീഡിപ്പിച്ച ശേഷം സ്വർണവും പണവും തട്ടിയ കേസിലെ പ്രതി മുജീബ് റഹ്മാനാണ് രക്ഷപെട്ടത്. കോഴിക്കോട് ഈസ്റ്റ്‌ ഹില്ലിലെ കോവിഡ് കെയർ സെന്ററിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കുലറിലെ ബിജെപി സീൽ നിസ്സാരമല്ല', തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിഇഒയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
നിരാശയുടെ 2021; കോൺഗ്രസിന് ഒരു എംഎൽഎ പോലും ഇല്ലാതിരുന്നത് നാല് ജില്ലകളില്‍