തുണിമിൽ തൊഴിലാളികൾക്ക് ആശ്വാസം; മാസം 1750 രൂപ ഇടക്കാലാശ്വാസം അനുവദിച്ചു, ഉത്തരവിറക്കി സർക്കാർ

Published : Aug 23, 2026, 03:39 PM ISTUpdated : Aug 23, 2026, 08:44 PM IST
PRAVSI PENSION

Synopsis

വേതന കരാർ പൂർത്തിയായ മില്ലുകളിലെ തൊഴിലാളികൾക്ക് ഉടൻ തുക ലഭ്യമാക്കും. മറ്റുളളവർക്ക് കരാർ കാലാവധി തീരുന്ന മുറയ്ക്കും തുക അനുവദിക്കും.

തിരുവനന്തപുരം: ടെക്സ്റ്റൈൽ, സ്പിന്നിം​ഗ് മിൽ തൊഴിലാളികൾക്ക് ഇടക്കാലാശ്വാസം. പ്രതിമാസം 1750 രൂപ ഇടക്കാലാശ്വാസം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. വേതന കരാർ പൂർത്തിയായ മില്ലുകളിലെ തൊഴിലാളികൾക്ക് ഉടൻ തുക ലഭ്യമാക്കും. മറ്റുളളവർക്ക് കരാർ കാലാവധി തീരുന്ന മുറയ്ക്കും തുക അനുവദിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എല്ലാ തീരുമാനങ്ങളും മുതിർന്ന നേതാക്കളു‌ടെ അനുമതിയോടെ'; അടൂർ പ്രകാശിന്റെ പരാതി തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ
'അസുഖമായിട്ടും വീട്ടിൽ പോകാൻ അനുവദിച്ചില്ല, കോളേജിൽ സമ്മർദമുണ്ടെന്ന് ആയേഷ് അമ്മയോട് പറഞ്ഞിരുന്നു'; മരണത്തിൽ ദുരൂ​ഹത ആരോപിച്ച് കുടുംബം