നിയമസഭാ മാർച്ചിൽ പരിഹാരമില്ലെങ്കിൽ നവംബർ 1 മുതൽ അനിശ്ചിതകാല സത്യഗ്രഹം നടത്തും: റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

Published : Sep 24, 2025, 12:21 PM IST
Kerala Ration Shop

Synopsis

നിയമസഭാ മാർച്ച് കൊണ്ട് പരിഹാരമായില്ലെങ്കിൽ നവംബർ 1 മുതൽ സത്യഗ്രഹം നടത്തുമെന്ന് ഓൾ കേരള റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. വേതന പാക്കേജ് പരിഷ്കരിക്കാത്തത് ഉൾപ്പെടെയുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് സമരം. 

തിരുവനന്തപുരം: നിയമസഭാ മാർച്ച് കൊണ്ട് പരിഹാരമായില്ലെങ്കിൽ നവംബർ 1 മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് ഓൾ കേരള റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ. നിയമസഭാ മാർച്ച് ഒക്ടോബർ 7 ന് നടത്താനിരിക്കെയാണ് പുതിയ പ്രഖ്യാപനം. റേഷൻ വ്യാപാരികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടി. വേതന പാക്കേജ് പരിഷ്കരിക്കുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിലാണ് പ്രതിഷേധം.

PREV
Read more Articles on
click me!

Recommended Stories

കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും