ട്രെയിനിൽ കടത്തിയ നാല് കിലോ സ്വർണം ആർപിഎഫ് പിടികൂടി

Published : Sep 23, 2021, 11:55 AM IST
ട്രെയിനിൽ കടത്തിയ നാല് കിലോ സ്വർണം ആർപിഎഫ് പിടികൂടി

Synopsis

ഉത്തം ഗോറൈൻ, മനാഫ് ജനാ എന്നിവരാണ് കസ്റ്റഡിയിലായത്. സ്വർണാഭരണങ്ങളും ബിസ്കറ്റുമാണ് ആർപിഎഫ് പിടികൂടിയത്. 

തൃശ്ശൂർ: ട്രെയിനിൽ കടത്തിയ സ്വർണ്ണം പാലക്കാട് വച്ച് ആർപിഎഫ് പിടികൂടി. പാലക്കാട് ആർപിഎഫ് ആണ് 4.800 കി.ഗ്രാം തൂക്കം വരുന്ന സ്വർണ്ണം പിടികൂടിയത്.  ഹൈദരാബാദിൽ നിന്നും തൃശ്ശൂരിലേക്ക് ശബരി എക്സ്പ്രസിൽ കൊണ്ടുപോവുകയായിരുന്നു സ്വർണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശികളായ രണ്ട് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. ഉത്തം ഗോറൈൻ, മനാഫ് ജനാ എന്നിവരാണ് കസ്റ്റഡിയിലായത്. സ്വർണാഭരണങ്ങളും ബിസ്കറ്റുമാണ് ആർപിഎഫ് പിടികൂടിയത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം