വൻ ചന്ദന വേട്ട; പിടികൂടിയത് 142 കിലോ ചന്ദനം; രണ്ട് പേർ അറസ്റ്റിൽ

Published : Oct 22, 2022, 10:25 AM IST
വൻ ചന്ദന വേട്ട; പിടികൂടിയത് 142 കിലോ ചന്ദനം; രണ്ട് പേർ അറസ്റ്റിൽ

Synopsis

എ സി പി ടി കെ രത്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സത്യനാഥനും സ്ക്വാഡുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കണ്ണൂർ: കണ്ണൂർ ജില്ലയിലെ തോട്ടടയിൽ ചന്ദന വേട്ട. തോട്ടട ചിമ്മിനിയൻ വളവിൽ എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന 142 കിലോ ചന്ദനം പിടികൂടിയത്.  കാസർകോട് കുണ്ടംകുഴി സ്വദേശി പി സിരൻ , തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഫൈൽ എന്നിവരാണ് അറസ്റ്റിലായത്. എ സി പി ടി കെ രത്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സത്യനാഥനും സ്ക്വാഡുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിൽ മോഷണം, യുവതിയടക്കമുള്ള പ്രതികളുമായി തെളിവെടുപ്പ്, ക്ഷേത്രത്തിൽ കയറ്റാതെ പ്രതിഷേധം, പൊലീസ് മടങ്ങി

കോട്ടയത്ത് വീട് വാടകക്കെടുത്ത് യുവാക്കളുടെ കഞ്ചാവ് കച്ചവടം, അറസ്റ്റ് 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'
കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ