പിണറായി സർക്കാർ 6 വര്‍ഷം തടഞ്ഞുവെച്ച അനുമതി സതീശൻ സര്‍ക്കാര്‍ നൽകി, കശുവണ്ടി അഴിമതിക്കേസിൽ ചന്ദ്രശേഖരൻ വിചാരണ നേരിടണം

Published : Jul 01, 2026, 11:12 PM IST
R Chandrasekharan

Synopsis

020 മുതൽ സിബിഐ പ്രോസിക്യൂഷ്യന് അനുമതി തേടുകയായിരുന്നു. എന്നാൽ അന്നത്തെ സർക്കാർ അനുമതി നൽകിയിരുന്നില്ല.

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാർ അനുമതി നൽകിയത്. അനുമതിക്ക് തീരുമാനം സർക്കാർ നാളെ ഹൈക്കോടതിയെ അറിയിക്കും. ഇതോടെ നിലവിൽ ഖാദി ബോർഡ് സെക്രട്ടറിയായ രതീഷിന് സ്ഥാനം നഷ്ടമാകും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ആർ ചന്ദ്രശേഖരന് രാജി വെക്കേണ്ടിയും വരും. 2020 മുതൽ സിബിഐ പ്രോസിക്യൂഷ്യന് അനുമതി തേടുകയായിരുന്നു. എന്നാൽ അന്നത്തെ സർക്കാർ അനുമതി നൽകിയിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞത്ത് നിർണായക നീക്കവുമായി അദാനി കമ്പനി; എംഎസ്‍സി കമ്പനിക്ക് ഓഹരി കൈമാറാൻ അനുമതി തേടി സംസ്ഥാന സർക്കാറിന് കത്ത് നൽകി
'അദാനി ഡീൽ ചെറിയ മീനല്ല', വിഴിഞ്ഞത്ത് 2497 കോടി മുടക്കി പോക്കറ്റിലാക്കുന്നത് 13000 കോടി! സതീശൻ കേരളത്തോട് ഒരു കാര്യം വ്യക്തമാക്കണമെന്ന് തോമസ് ഐസക്ക്