Sashi Tharoor Praises Kerala Government : സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ

Web Desk   | Asianet News
Published : Dec 27, 2021, 09:56 PM IST
Sashi Tharoor Praises Kerala Government : സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ

Synopsis

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ ടാഗ് ചെയ്താണ് ശശി തരൂർ കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. ആരോഗ്യസൂചികയിൽ ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ ഉള്ള സംസ്ഥാനം. 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ എം പി (Sahi Tharoor) . നിതി ആയോഗിൻ്റെ (Niti Ayog)ദേശീയ ആരോഗ്യസൂചികയിൽ കേരളം ഒന്നാമതെത്തിയതിനെ അഭിനന്ദിച്ച് ശശി തരൂർ ട്വീറ്റ് ചെയ്യുകയായിരുന്നു. 

ഉത്തർപ്രദേശ് (Uttarpradesh) മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ (Yogi Adityanath) ടാഗ് ചെയ്താണ് ശശി തരൂർ കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. ആരോഗ്യസൂചികയിൽ ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ ഉള്ള സംസ്ഥാനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ടിലെ ഇഡി നോട്ടീസിൽ ആശ്വാസം, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയച്ചതിൽ ഹൈക്കോടതി സ്റ്റേ
ജീവിച്ചിരിക്കെ 'മരണം'; കൊല്ലത്ത് റിട്ട കോളേജ് അധ്യാപകൻ കടുത്ത പ്രതിസന്ധിയിൽ; വോട്ടർ പട്ടികയിൽ പേര് നീക്കി, എസ്ഐആറിലും പുറത്ത്