
തൃശൂർ: കടയുടമയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കുന്നത്തങ്ങാടിയിൽ തുണിക്കടയിൽ കയറി വനിതയായ കടയുടമയെ ചുറ്റിക കൊണ്ടാണ് തലക്കടിച്ച് പരിക്കേൽപ്പിച്ചത്. പരിക്കേറ്റ അരിമ്പൂർ സ്വദേശി രമയെ(53) തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.
എക്സൈസിനെ വെട്ടിക്കാൻ മലമുകളിൽ വാറ്റുകേന്ദ്രം; കുന്ന് കയറി മിന്നൽ പരിശോധന, 500 ലിറ്റർ വാഷ് പിടികൂടി