കോന്നിയിലെ ഉൾവനത്തിൽ നിന്നും അസ്ഥികൾ കണ്ടെത്തി, കാണാതായ ആദിവാസി ദമ്പതികളുടേതെന്ന് സംശയം

Published : Jan 06, 2022, 03:36 PM IST
കോന്നിയിലെ ഉൾവനത്തിൽ നിന്നും അസ്ഥികൾ കണ്ടെത്തി, കാണാതായ ആദിവാസി ദമ്പതികളുടേതെന്ന് സംശയം

Synopsis

മൂന്ന് മാസം മുൻപാണ് ആദിവാസി ദമ്പതികൾ കാടിനുള്ളിൽ പോയത്. കണ്ടെത്തിയ അസ്ഥി കഷ്ണങ്ങൾ ഇവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

പത്തനംതിട്ട: കോന്നിയിലെ ഉൾവനത്തിൽ നിന്ന് തലയോട്ടിയും അസ്ഥികക്ഷ്ണവും കണ്ടെത്തി. ഗുരുനാഥൻമൺ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മഞ്ഞാറയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ  കണ്ടെത്തിയത്. കുന്തിരിക്കം ശേഖരിക്കാൻ ഉൾവനത്തിൽ പോയ  ആദിവാസി ദമ്പതികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസും വനം വകുപ്പും കാട്ടിൽ നടത്തിയ പരിശോധനയിലാണ് അസ്ഥി കഷ്ണങ്ങൾ കണ്ടെത്തിയത്. മൂന്ന് മാസം മുൻപാണ് ആദിവാസി ദമ്പതികൾ കാടിനുള്ളിൽ പോയത്. കണ്ടെത്തിയ അസ്ഥി കഷ്ണങ്ങൾ ഇവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.  അസ്ഥി കക്ഷണങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക് മാറ്റും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം: വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി, കേസുകൾ പിൻവലിക്കുന്നതിൽ ധാരണയായില്ല
'ഒന്നരമാസമായി ക്ലാസിൽ കയറ്റിയിരുന്നില്ല', ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ; പ്രതിഷേധം ശക്തം