എസ് എന്‍ കോളേജ് ജൂബിലി ഫണ്ട് കേസ്; വെള്ളാപ്പള്ളി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും

Published : Apr 12, 2023, 08:53 AM IST
എസ് എന്‍ കോളേജ് ജൂബിലി ഫണ്ട് കേസ്; വെള്ളാപ്പള്ളി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും

Synopsis

തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കാൻ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കും. അപ്പീല്‍ സുപ്രീംകോടതി തള്ളിയാല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിടുതൽ ഹര്‍ജി നല്‍കും. കേസിൽ ഇതുവരെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിട്ടില്ല. 

കണിച്ചുകുളങ്ങര: എസ് എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശൻ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കേസില്‍ തുടരന്വേഷണം നടത്താനുള്ള പൂര്‍ണ അവകാശം‍ പൊലീസിനെന്നാണ് വാദം. ഇക്കാര്യത്തില്‍ ഹൈക്കോടതി അനാവശ്യ ഇടപെടൽ നടത്തി. തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കാൻ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കും. അപ്പീല്‍ സുപ്രീംകോടതി തള്ളിയാല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിടുതൽ ഹര്‍ജി നല്‍കും. കേസിൽ ഇതുവരെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിട്ടില്ല. 

PREV
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍