സ്പീക്കർ ശ്രീരാമകൃഷ്ണൻ കൊവിഡ് മുക്തനായി, ഇന്ന് ആശുപത്രി വിടും

Published : Apr 18, 2021, 01:06 PM IST
സ്പീക്കർ ശ്രീരാമകൃഷ്ണൻ കൊവിഡ് മുക്തനായി, ഇന്ന് ആശുപത്രി വിടും

Synopsis

ഔദ്യോഗിക വസതിയിൽ ഒരാഴ്ച നിരീക്ഷണത്തിൽ കഴിയും. കഴിഞ്ഞ പത്തിനാണ് സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൊവിഡ് മുക്തനായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്പീക്കർ ഇന്ന് ആശുപത്രി വിടും. ഔദ്യോഗിക വസതിയിൽ ഒരാഴ്ച നിരീക്ഷണത്തിൽ കഴിയും. കഴിഞ്ഞ പത്തിനാണ് സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുഗതന്‍റെ അവധി അപേക്ഷ: മന്ത്രിയുടെ നിർദേശത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥയുടെ ഉത്തരവ്; തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെക്കെതിരെ അന്വേഷണം
ചെങ്ങന്നൂരിലേക്ക് എൻഡിആർഎഫ് എത്തും, കുട്ടനാട്ടിൽ എല്ലാ മുന്നൊരുക്കങ്ങളും നടത്തി; ആലപ്പുഴയിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ