കേരളത്തിലെ ലഹരി വ്യാപനം: നിലവിലെ സാഹചര്യവും നടപടികളും വിശദീകരിക്കണം, റിപ്പോര്‍ട്ട് തേടി ഗവർണർ

Published : Mar 10, 2025, 07:50 AM IST
കേരളത്തിലെ ലഹരി വ്യാപനം: നിലവിലെ സാഹചര്യവും നടപടികളും വിശദീകരിക്കണം, റിപ്പോര്‍ട്ട് തേടി ഗവർണർ

Synopsis

സംസ്ഥാന വ്യാപക ആക്ഷൻ പ്ലാൻ തയ്യാറാക്കി ഡിജിപി മുഖ്യമന്ത്രിയുമായുളള ചർച്ചക്കു ശേഷം റിപ്പോർട്ട് ഗവർണർക്ക് കൈമാറും.

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. നാട്ടിലെ ലഹരി വ്യാപനത്തിൻ്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികൾ എന്നിവ വിശദീകരിക്കണം. ഇത് കൂടാതെ ലഹരി തടയാൻ ഉള്ള ആക്ഷൻ പ്ലാൻ  നൽകാനും നിർദ്ദേശം നല്‍കി. സംസ്ഥാന വ്യാപക ആക്ഷൻ പ്ലാൻ തയ്യാറാക്കി ഡിജിപി മുഖ്യമന്ത്രിയുമായുളള ചർച്ചക്കു ശേഷം റിപ്പോർട്ട് ഗവർണർക്ക് കൈമാറും. ലഹരിക്കെതിരായ നടപടിയിൽ മുഖ്യമന്ത്രിയുമായും ഗവർണർ കൂടിക്കാഴ്ച നടത്തും. 

കാസർകോട്ടെ പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം; ഡിഎൻഎ പരിശോധന, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, പോസ്റ്റ്മോർട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു
സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ