രാജ്യത്തിനായി കളിക്കാം എന്ന് സ്വപ്നം കാണുന്നവരുണ്ട്,അതിനു തുരങ്കം വയ്ക്കുന്നവർക്കൊപ്പം നിൽക്കില്ല:ശ്രീശാന്ത്

Published : Feb 07, 2025, 01:41 PM IST
രാജ്യത്തിനായി കളിക്കാം എന്ന് സ്വപ്നം കാണുന്നവരുണ്ട്,അതിനു തുരങ്കം വയ്ക്കുന്നവർക്കൊപ്പം നിൽക്കില്ല:ശ്രീശാന്ത്

Synopsis

തനിക്കെതിരെ അപകീർത്തികരമായ വാർത്താകുറിപ്പ് ഇറക്കിയ കെസിഎ ഉത്തരം പറയേണ്ടി വരും

ചെന്നൈ: KCA വാർത്താകുറിപ്പിനോട് പ്രതികരിച്ച് എസ്‌. ശ്രീശാന്ത്.കേരളത്തിൽ നിന്നുള്ള താരങ്ങളെ തുടർന്നും പിന്തുണയ്ക്കും.രാജ്യത്തിനായി കളിക്കാം എന്ന് സ്വപ്നം കാണുന്നവരെ നമുക്ക് ആവശ്യമുണ്ട്.അതിനു തുരങ്കം വയ്ക്കുന്നവർക്കൊപ്പം നിൽക്കാൻ തനിക്കാകില്ല.കേരള ക്രിക്കറ്റിനെ താൻ സ്നേഹിക്കുന്നു.നിയമത്തിലും നീതിയിലും വിധിയിലും തനിക്ക് വിശ്വാസം ഉണ്ട്‌.കേരള ക്രിക്കറ്റിനെ ബാധിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് മുഖം തിരിക്കുന്നവരെ കുറിച്ച് ആശങ്കയുണ്ട്.തനിക്കെതിരെ അപകീർത്തികരമായ വാർത്താകുറിപ്പ് ഇറക്കിയവർ ഉത്തരം പറയേണ്ടി വരും.അതിനു അധികം നാൾ കാത്തിരിക്കേണ്ടി വരില്ല

തനിക്കെതിരെ തെറ്റായ വിവരം പ്രചരിപ്പിക്കുന്നവരോട് പ്രതികരിക്കാനില്ല.തന്‍റെ  അഭിഭാഷകർ മറുപടി നൽകും എന്നും ശ്രീശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

സഞ്ജുവിന് ശേഷം ഇന്ത്യൻ ടീമിൽ ആരെത്തിയെന്ന ചോദ്യം അപഹാസ്യം,താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറ്റെടുക്കേണ്ട:കെസിഎ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
തദ്ദേശതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ മികച്ച പോളിം​ഗ്, എല്ലാ ജില്ലകളിലും 70ശതമാനത്തിലധികം, കൂടുതൽ വയനാട്, കുറവ് തൃശ്ശൂർ