കൊച്ചി കസ്റ്റംസ് ഹൗസിലെ കാർപോർച്ചിൽ ഹവിൽദാർ തൂങ്ങിമരിച്ച നിലയിൽ

Published : Sep 17, 2020, 11:10 AM IST
കൊച്ചി കസ്റ്റംസ് ഹൗസിലെ കാർപോർച്ചിൽ  ഹവിൽദാർ തൂങ്ങിമരിച്ച നിലയിൽ

Synopsis

കാർപോർച്ചിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസിലെ ഹവിൽദാർ രഞ്ജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കസ്റ്റംസ് ഹൗസിലെ വെയർഹൗസിൽ രാത്രി കാവൽ ജോലിക്കുണ്ടായിരുന്നു. കാർപോർച്ചിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്യാമൾ മണ്ഡൽ വധക്കേസ്: 20 വർഷത്തിന് ശേഷം മുഖ്യപ്രതിയെ സിബിഐ അറസ്റ്റ് ചെയ്‌തു
തിരുവനന്തപുരം വിമാനത്താവളത്തിൽ രാജ്യാന്തര സർവീസുകളിൽ 10 ശതമാനം വർധന, സമ്മർ ഷെഡ്യൂളിൽ ഇനി 340 പ്രതിവാര രാജ്യാന്തര സർവീസുകൾ