
തിരുവനനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിൽ കർശന പരിശോധനക്ക് നിർദ്ദേശം. ഇവിടേക്കുള്ള വാഹനങ്ങൾ ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ. എല്ലാവർക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി.
സന്ദർശകർക്കടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയേറ്റിൽ എത്തുന്ന എല്ലാവരുടെയും താപനില പരിശോധിക്കും. ശരീര ഊഷ്മാവ് 37.2 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ അവരെ സെക്രട്ടേറിയേറ്റിന് അകത്തേക്ക് പ്രവേശിപ്പിക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam