ട്രെയിന് മുന്നിൽ സെൽഫിയെടുക്കാന്‍ ശ്രമം; കൊല്ലത്ത് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു

Published : Oct 24, 2020, 11:00 PM IST
ട്രെയിന് മുന്നിൽ സെൽഫിയെടുക്കാന്‍ ശ്രമം; കൊല്ലത്ത് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു

Synopsis

ചെന്നൈ മെയിലിന് മുന്നിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. 

കൊല്ലം: ട്രെയിന് മുന്നിൽ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ  വിദ്യാർഥിക്ക് പരുക്ക്. ഇന്ന് വൈകിട്ട് 4.45 ന് കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ചെന്നൈ മെയിലിന് മുന്നിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. ഒരാൾക്ക് കയ്യില്‍ പരുക്കേറ്റു. രണ്ടാമൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റയാളെ ആദ്യം കരുനാഗപ്പള്ളിയിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം: ഒരാൾ കൂടി മരിച്ചു; ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി
കേരളത്തിൽ 2027ലെ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, പൂർണമായും ഡിജിറ്റൽ രീതി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ