മുന്നൂറോളം കോളേജ് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

Published : May 14, 2019, 07:13 PM IST
മുന്നൂറോളം കോളേജ് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

Synopsis

മുന്നൂറോളം അധ്യാപകര്‍ക്ക് എതിരെയാണ് ശുപാര്‍ശ നല്‍കിയത്. 

തിരുവനന്തപുരം: മൂല്യനിര്‍ണയ ക്യാംപില്‍ പങ്കെടുക്കാതിരുന്ന കോളേജ് അധ്യാപകര്‍ക്കെതിരെ കര്‍ശന വകുപ്പ് തല നടപടിക്ക് ശുപാര്‍ശ. കേരള സര്‍വ്വകലാശാല ഉപസമിതിയാണ് ഇതു സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. മുന്നൂറോളം അധ്യാപകര്‍ക്ക് എതിരെയാണ് ശുപാര്‍ശ നല്‍കിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടലിൽ പോയ മത്സ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് കോടികൾ വിലവരുന്ന പൊന്നിനേക്കാൾ വിലയുള്ള തിമിംഗല ഛർദ്ദി, വനംവകുപ്പിന് കൈമാറി
അമ്മയുടേയും മകളുടേയും ആത്മഹത്യ: പ്രതി ഉണ്ണികൃഷ്ണനെ തലസ്ഥാനത്തിച്ചു, രാവിലെ കോടതിയിൽ ഹാജരാക്കും