വേനൽ ചൂട്; സംസ്ഥാനത്തെ പാൽ സംഭരണത്തിൽ 5 ശതമാനം കുറവ്

Published : Apr 17, 2023, 12:46 PM IST
വേനൽ ചൂട്; സംസ്ഥാനത്തെ പാൽ സംഭരണത്തിൽ 5 ശതമാനം കുറവ്

Synopsis

സംസ്ഥാനത്ത് 590 പശുക്കൾ ചർമ്മ മുഴ വന്ന് ചത്തതും തിരിച്ചടിയായെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. 

തിരുവനന്തപുരം: വർധിച്ചു വരുന്ന ചൂട് മൂലം സംസ്ഥാനത്തെ പാൽ സംഭരണത്തിൽ 5 ശതമാനം കുറവ്. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 590 പശുക്കൾ ചർമ്മ മുഴ വന്ന് ചത്തതും തിരിച്ചടിയായെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ