സപ്ലൈക്കോയില്‍ ഈസ്റ്റര്‍ റംസാന്‍ വിഷു ഫെയര്‍; ഏപ്രില്‍ 13 വരെ ലഭ്യമാകും

Published : Mar 27, 2024, 07:57 AM IST
സപ്ലൈക്കോയില്‍ ഈസ്റ്റര്‍ റംസാന്‍ വിഷു ഫെയര്‍; ഏപ്രില്‍ 13 വരെ ലഭ്യമാകും

Synopsis

ഇന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റില്‍ ഈസ്റ്റര്‍-റംസാൻ-വിഷു ഫെയര്‍ വിപണി തുടങ്ങും.

തിരുവനന്തപുരം: ഈസ്റ്റര്‍, റംസാൻ, വിഷു ആഘോഷങ്ങളുടെ വരവ് കണക്കിലെടുത്ത് സപ്ലൈക്കോയില്‍ പ്രത്യേക വില്‍പന. ഇന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റില്‍ ഈസ്റ്റര്‍-റംസാൻ-വിഷു ഫെയര്‍ വിപണി തുടങ്ങും.

ഏപ്രില്‍ 13 വരെയാണ് ഫെയര്‍ വിപണി തുടരുക. വിവിധ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കുന്ന 'ഗോള്‍ഡന്‍ ഓഫര്‍' പദ്ധതി സപ്ലൈക്കോ മാര്‍ച്ച് 12 മുതല്‍ നടപ്പാക്കി വരികയാണ്.

Also Read:- കേരളം ഇന്നും വേനലില്‍ വേവും; പതിനൊന്ന് ജില്ലകളില്‍ 'യെല്ലോ അലര്‍ട്ട്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുവാക്കളെ തടഞ്ഞുനിർത്തി മർദിച്ച് ഐഫോണും പണവും കവർന്നു; റൗഡി ലിസ്റ്റിലുള്ള പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
പയ്യന്നൂരിൽ മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ സംഭവം; 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു