മതവിഷയങ്ങളില്‍ സര്‍ക്കാരിനെന്ത് കാര്യം? സഭാതര്‍ക്കത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി

Published : Aug 01, 2019, 12:15 PM IST
മതവിഷയങ്ങളില്‍ സര്‍ക്കാരിനെന്ത് കാര്യം? സഭാതര്‍ക്കത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി

Synopsis

കേരളത്തിലെ സഭാ തര്‍ക്കത്തില്‍ കുഴപ്പക്കാര്‍ കേരള സര്‍ക്കാരാണെന്നും സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര 

ദില്ലി: തീര്‍പ്പാക്കിയ സഭാ തര്‍ക്കക്കേസില്‍ വീണ്ടും ഹര്‍ജികള്‍ വരുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. കേരളത്തിലെ സഭാ തര്‍ക്കത്തില്‍ കുഴപ്പക്കാര്‍ കേരള സര്‍ക്കാരാണെന്നും സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്താണ് കാര്യമെന്നും ജസ്റ്റിസ്  അരുണ്‍ മിശ്ര വാക്കാല്‍ ചോദിച്ചു.  

ഒരിക്കൽ തീർപ്പാക്കിയ കേസിൽ വീണ്ടും വീണ്ടും ഹർജികൾ വരുന്ന  അവസ്ഥയെ വിമര്‍ശിച്ചു സംസാരിക്കുന്നതിനിടെയാണ് ജസ്റ്റിസ് സഭാ തര്‍ക്കകേസിനെപ്പറ്റി പരാമര്‍ശിച്ചതും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതും. പണം ഉള്ളവര്‍ വീണ്ടും വീണ്ടും കേസുകള്‍ നടത്തിക്കൊണ്ടിരിക്കുമെന്നും അരുണ്‍ വിശ്ര പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ
'സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണോ? തെരഞ്ഞെടുപ്പ് വിജയത്തിന് പിആർ സഹായം തേടിയോ?'; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി വൈഷ്ണ സുരേഷ്