രാഷ്ട്രീയക്കാർ തന്നെ പാർട്ടി അധ്യക്ഷനാകണം; അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നാവർത്തിച്ച് സുരേഷ് ഗോപി

Published : Sep 23, 2021, 10:09 AM IST
രാഷ്ട്രീയക്കാർ തന്നെ പാർട്ടി അധ്യക്ഷനാകണം; അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നാവർത്തിച്ച് സുരേഷ് ഗോപി

Synopsis

അധ്യക്ഷൻ ആകേണ്ടത് സിനിമാക്കാരല്ല രാഷ്ട്രീയക്കാരാണെന്നും സുരേഷ് ​ഗോപി പറഞ്ഞു

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അധ്യക്ഷനാകാൻ ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി എം പി . വി മുരളീധരനോ കെ സുരേന്ദ്രനോ പറഞ്ഞാലും താൻ ആ സ്ഥാനത്തേക്ക് ഇല്ല. മോദിയും അമിത് ഷായും അതു പറയില്ല. അധ്യക്ഷൻ ആകേണ്ടത് സിനിമാക്കാരല്ല രാഷ്ട്രീയക്കാരാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല നെയ്യ് അഴിമതി: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഓണം കളറാക്കിക്കോളീൻ മക്കളെ; വിദ്യാർഥികൾക്ക് സന്തോഷവാർത്ത, സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, മന്ത്രിയുടെ ഉത്തരവ്