'കൂടുതല്‍ വാക്സീന്‍ ലഭ്യമാക്കണം'; ടി എന്‍ പ്രതാപന്‍ എംപി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു

Published : Apr 15, 2021, 03:33 PM IST
'കൂടുതല്‍ വാക്സീന്‍ ലഭ്യമാക്കണം'; ടി എന്‍ പ്രതാപന്‍ എംപി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു

Synopsis

തൃശ്ശൂര്‍ പൂരം കണക്കിലെടുത്ത് ജില്ലയിലേക്ക് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെട്ട് എംപി പ്രധാനമന്ത്രിക്ക് നേരത്തെ കത്ത് അയച്ചിരുന്നു.

തൃശ്ശൂര്‍: സംസ്ഥാനത്ത് കൂടുതല്‍ വാക്സീന്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ടി എന്‍ പ്രതാപന്‍ എംപി വീണ്ടും കത്തയച്ചു. തൃശ്ശൂര്‍ പൂരം കണക്കിലെടുത്ത് ജില്ലയിലേക്ക് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെട്ട് എംപി പ്രധാനമന്ത്രിക്ക് നേരത്തെ കത്ത് അയച്ചിരുന്നു. പൂരം ആഘോഷങ്ങൾ പരിഗണിച്ച് ജില്ലയിലേക്ക് കൂടുതൽ വാക്സീൻ ഡോസുകൾ വകയിരുത്താൻ നടപടിയുണ്ടാകണമെന്നായിരുന്നു എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷ വർധനും അയച്ച കത്തിൽ ആവശ്യപ്പെട്ടത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്കും ഗോവിന്ദനും ഒഴിയാനാകില്ല'; ജി സുധാകരൻ
സതീശൻ വാക്കു പറഞ്ഞിരുന്നു, മന്ത്രി പദവി പോയതിലെ കളി വെളിപ്പെടുത്തി മാണി സി കാപ്പൻ; പിന്നിൽ ഒരു ഘടകക്ഷി, അവസരം കോൺഗ്രസ് മുതലാക്കി