വളാഞ്ചേരിയിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം; വാതകം ചോരുന്നു

Web Desk   | Asianet News
Published : Mar 22, 2020, 11:31 PM ISTUpdated : Mar 23, 2020, 10:14 AM IST
വളാഞ്ചേരിയിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം; വാതകം ചോരുന്നു

Synopsis

പൊലീസെത്തി സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതം ബൈപ്പാസ് റോഡ് വഴി തിരിച്ചുവിട്ടു.

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയിൽ ടാങ്കർ ലോറി മറിഞ്ഞു. ടാങ്കറിനകത്തുണ്ടായിരുന്ന വാതകം ചോരുന്നതായി വിവരം. പൊലീസെത്തി സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതം ബൈപ്പാസ് റോഡ് വഴി തിരിച്ചുവിട്ടു.

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം