വിദ്യാർത്ഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

Published : Jan 14, 2021, 09:47 AM IST
വിദ്യാർത്ഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

Synopsis

പാനൂർ ഈസ്റ്റ് വള്ള്യായി യുപി സ്കൂൾ പ്രധാന അധ്യാപകൻ വി.പി വിനോദിനെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്

കണ്ണൂർ: വിദ്യാർത്ഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിത്ത കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിലായി. പാനൂർ ഈസ്റ്റ് വള്ള്യായി യുപി സ്കൂൾ പ്രധാന അധ്യാപകൻ വി.പി വിനോദിനെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ടെക്സ്റ്റ് ബുക്ക് വാങ്ങാൻ കുട്ടിയുടെ അമ്മയെ സ്കൂളിൽ വിളിച്ചു വരുത്തിയ ശേഷമായിരുന്നു പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. ഇയാളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശമ്പളപരിഷ്കരണം ആവശ്യം; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്
മന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‍യു പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് പരി​ഗണിക്കും