സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ചൂട് കണ്ണൂരില്‍: നാല് ജില്ലകളില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നു

Published : Feb 18, 2020, 09:56 PM IST
സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ചൂട് കണ്ണൂരില്‍: നാല് ജില്ലകളില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നു

Synopsis

 ആലപ്പുഴ ജില്ലയില്‍ ഇന്ന് 35.8 ഡിഗ്രീ ചൂട് രേഖപ്പെടുത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം താപനില രേഖപ്പെടുത്തിയത് കണ്ണൂരിൽ. 37.2 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് കണ്ണൂരില്‍ ഇന്ന് രേഖപ്പെടുത്തിയത്. ശരാശരിയേക്കാൾ 4 ഡിഗ്രി കൂടുതലാണിത്. ആലപ്പുഴ ജില്ലയില്‍ ഇന്ന് 35.8 ഡിഗ്രീ ചൂട് രേഖപ്പെടുത്തി. സാധാരണ അനുഭവപ്പെടുന്നതിലും മൂന്ന് ഡിഗ്രീ അധിക ചൂടാണ് ആലപ്പുഴയില്‍ ഇന്നുണ്ടായത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലും ശരാശരിയിലും രണ്ട് ഡിഗ്രി കൂടുതൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ നാളെ ഒരു ജില്ലയിലും താപനില മുന്നറിയിപ്പില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി, കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയമെന്ന് അടൂര്‍ പ്രകാശ്; സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്ന് സണ്ണി ജോസഫ്
ഒരേ വാർഡ്; ജയിച്ചതും തോറ്റതും മരുതൂർ വിജയൻ; കരകുളം പഞ്ചായത്തിലെ മരുതൂർ വാർഡ് ഇക്കുറിയും ഇടതിനൊപ്പം