നെയ്യാറ്റിൻകര പുത്തൻകടയിൽ പുൽക്കൂട് പ്രദർശനത്തിനുള്ള താൽക്കാലിക നടപ്പാലം തകർന്നു; നിരവധി പേർക്ക് പരിക്ക്

Published : Dec 25, 2023, 10:34 PM IST
നെയ്യാറ്റിൻകര പുത്തൻകടയിൽ പുൽക്കൂട് പ്രദർശനത്തിനുള്ള താൽക്കാലിക നടപ്പാലം തകർന്നു; നിരവധി പേർക്ക് പരിക്ക്

Synopsis

പാലത്തിൽ ഒരുപാട് പേർ കയറിയതാണ് അപകടത്തിന് കാരണമായത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. അതേസമയം, പൊലീസ് ഇടപെട്ട് പരിപാടി നിർത്തി വെപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.   

തിരുവനന്തപുരം: നെയ്യാറ്റിൻകര പുത്തൻകടയിൽ പുൽക്കൂട് പ്രദർശനത്തിനുള്ള താൽക്കാലിക നടപ്പാലം തകർന്നു വീണു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തിരുപുരം ഫെസ്റ്റ് എന്ന പേരിലുള്ള പരിപാടിക്കിടെയായിരുന്നു അപകടം. പാലത്തിൽ ഒരുപാട് പേർ കയറിയതാണ് അപകടത്തിന് കാരണമായത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. അതേസമയം, പൊലീസ് ഇടപെട്ട് പരിപാടി നിർത്തി വെപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

സബ്സിഡിയുള്ള ഡീസല്‍ അനധികൃതമായി വിൽപ്പന നടത്തിയ പ്രവാസികള്‍ കുവൈത്തിൽ അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം