'സിപിഎം ഉറപ്പ് നൽകിയതാണ് രാജ്യസഭ സീറ്റ്, അന്ന് കത്ത് കൊടുത്തിരുന്നു'; സീറ്റിന് അവകാശവാദവുമായി ആർജെഡി

Published : May 16, 2024, 11:36 AM IST
'സിപിഎം ഉറപ്പ് നൽകിയതാണ് രാജ്യസഭ സീറ്റ്, അന്ന് കത്ത് കൊടുത്തിരുന്നു'; സീറ്റിന് അവകാശവാദവുമായി ആർജെഡി

Synopsis

വടക്കൻ കേരളത്തിലെ സാഹചര്യം പരിഗണിച്ച് ആർജെഡിക്ക് സീറ്റ് കിട്ടണം. ആർജെഡിക്ക് രാജ്യസഭ സീറ്റ് ഇല്ലാതെ മുന്നോട്ടു പോകാൻ ആകില്ലെന്നും അടുത്ത എൽഡിഎഫ് യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നും വർഗീസ് ജോർജ് പറഞ്ഞു.   

കോഴിക്കോട്: രാജ്യസഭ സീറ്റിനായി അവകാശവാദം ഉന്നയിച്ച് ആർജെഡി രം​ഗത്ത്. ലോക്സഭ സീറ്റ്‌ വിഭജന ചർച്ചയുടെ സമയത്ത് സിപിഎം ഉറപ്പ് നൽകിയതാണ് രാജ്യസഭ സീറ്റെന്നും അന്ന് കത്ത് കൊടുത്തിരുന്നുവെന്നും ആർജെഡി സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ് പറഞ്ഞു. സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും മതിയായ പരിഗണന ഉണ്ട്. വടക്കൻ കേരളത്തിലെ സാഹചര്യം പരിഗണിച്ച് ആർജെഡിക്ക് സീറ്റ് കിട്ടണം. ആർജെഡിക്ക് രാജ്യസഭ സീറ്റ് ഇല്ലാതെ മുന്നോട്ടു പോകാൻ ആകില്ലെന്നും അടുത്ത എൽഡിഎഫ് യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നും വർഗീസ് ജോർജ് പറഞ്ഞു. 
ഒരിക്കൽ യുപി രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യം, ഇത്തവണ ആളും ആരവവുമില്ല, ചിത്രത്തിലേയില്ലാതെ മായാവതി

ദില്ലിയിൽ നിന്ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ശുചിമുറിയിൽ ബോംബ് എന്ന് എഴുതിയ കടലാസ്; പരിശോധന

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ