'സാമ്പത്തികസംവരണം നടപ്പിലാക്കാൻ പോരാട്ടം തുടരും'സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് പ്രമേയം പാസാക്കി എന്‍എസ് എസ്

Published : Jan 01, 2023, 02:07 PM ISTUpdated : Jan 01, 2023, 03:48 PM IST
'സാമ്പത്തികസംവരണം നടപ്പിലാക്കാൻ പോരാട്ടം തുടരും'സുപ്രിംകോടതി  വിധി സ്വാഗതം ചെയ്ത് പ്രമേയം പാസാക്കി എന്‍എസ് എസ്

Synopsis

ജാതിയുടെയും മതത്തിന്‍റേയും പേരില്‍  ജനങ്ങളിൽ ചേരിതിരിവുണ്ടാക്കി,മതേതരത്വവും ജനാധിപത്യവും തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾ അപലപനിയമാണെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ

കോട്ടയം:സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച്  എന്‍ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.സാമ്പത്തിക സംവരണം നടപ്പിലാക്കാൻ പോരാട്ടം തുടരും. മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗവണ്മെന്‍റുകളുടെ തെറ്റായ നയങ്ങൾ ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം മത -സമുദായിക സംഘടനകൾക്കുണ്ട്. ജാതിയുടെയും മതത്തിന്‍റേയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളിൽ ചേരിതിരിവുണ്ടാക്കി, മതേതരത്വവും ജനാധിപത്യവും തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾ അപലപനിയമാണെന്നും സുകുമാരൻ നായർ പറഞ്ഞു.നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ  സർക്കാർ പിൻവലിക്കണം, സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രിം കോടതി  വിധിയെ എന്‍ എസ് എസ് സ്വാഗതം ചെയ്തു. രണ്ട് പ്രമേയങ്ങൾ   പ്രതിനിധി സമ്മേളനം പാസ്സാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ