വിവാഹത്തിൽ നിന്നും പിന്മാറിയതിന് യുവാവിനേയും മാതാവിനേയും വീട്ടിൽ കയറി മര്‍ദ്ദിച്ചു: അഞ്ച് പേര്‍ക്കെതിരെ കേസ്

Published : Jan 08, 2023, 03:10 PM IST
വിവാഹത്തിൽ നിന്നും പിന്മാറിയതിന് യുവാവിനേയും മാതാവിനേയും വീട്ടിൽ കയറി മര്‍ദ്ദിച്ചു: അഞ്ച് പേര്‍ക്കെതിരെ കേസ്

Synopsis

സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ അയിരൂർ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: വിവാഹത്തിൽ നിന്നും പിൻമാറിയ യുവാവിനേയും അമ്മയേയും പെൺകുട്ടിയുടെ ബന്ധുക്കൾ വീടുകയറി ആക്രമിച്ചു. വർക്കല അയിരൂർ സ്വദേശികളായ ശാലിനിക്കും മകൻ നന്ദുവിനുമാണ് മർദനമേറ്റത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ അയിരൂർ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമിസംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ബിജെപി കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്