ഇന്ന് വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്, മാറ്റിയ സമയം അറിയാം

Published : Jul 04, 2023, 06:39 AM ISTUpdated : Jul 04, 2023, 07:30 AM IST
ഇന്ന് വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്, മാറ്റിയ സമയം അറിയാം

Synopsis

തിരുവനന്തപുരം - ദില്ലി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറു മണിക്കൂർ വൈകും.

തിരുവനന്തപുരം: കണക്ഷൻ ട്രെയിനുകൾ വൈകിയതിനെ തുടർന്ന് ഇന്ന് മൂന്ന് ട്രെയിൻ സർവ്വീസുകൾ വൈകിയോടും. തിരുവനന്തപുരം - ദില്ലി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറു മണിക്കൂർ വൈകും.12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകീട്ട് 6.30ലേക്ക് മാറ്റി. എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്ന എറണാകുളം - പൂനെ  പൂർണ എക്സ്പ്രസ് പുറപ്പെടുന്നത് പത്തര മണിക്കൂർ വൈകും. 2.15ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45നാണൂ പുറപ്പെടുക. കണക്ഷൻ ട്രെയിനുകൾ വൈകിയതാണ് കാരണം.

PREV
click me!

Recommended Stories

'സംസാരിക്കുന്നത് അതിജീവിതയുടെ വീട്ടിൽ ഇരുന്ന്, അമ്മ ഈ വിധി ആഘോഷിക്കും, മരണം വരെ അവൾക്ക് ഒപ്പം'; പ്രതികരിച്ച് ഭാഗ്യ ലക്ഷ്മി
'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും