മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ; കോട്ടയത്തെ ആകാശപാത പദ്ധതി അട്ടിമറിച്ചത് മുഖ്യമന്ത്രി

Published : Mar 27, 2026, 01:00 PM IST
Thiruvanchoor Radhakrishnan

Synopsis

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. കോട്ടയത്തെ ആകാശപാത പദ്ധതി അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി ചെയർമാനായ സമിതിക്കായിരുന്നു ആകാശപാതയുടെ നിർമ്മാണ ചുമതലയെന്നും എന്നാൽ, പണം അനുവദിക്കാതെ പദ്ധതി മരവിപ്പിച്ചുവെന്നും തിരുവഞ്ചൂര്‍.

കോട്ടയം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. കോട്ടയത്തെ ആകാശപാത പദ്ധതി അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി ചെയർമാനായ സമിതിക്കായിരുന്നു ആകാശപാതയുടെ നിർമ്മാണ ചുമതല. എന്നാൽ, പണം അനുവദിക്കാതെ പദ്ധതി മരവിപ്പിച്ചു. ജനങ്ങൾക്ക് മുന്നിൽ തന്നെ പരിഹാസ്യനാക്കി വിമർശിക്കാൻ വലിച്ചെറിഞ്ഞുകൊടുത്തു.കോട്ടയം മണ്ഡലത്തിന് പണം അനുവദിക്കാതെ കൈകാൽ കെട്ടിയിട്ടു.സിറ്റിംഗ് എംഎൽഎ തുടരാതിരിക്കാനുള്ള ഗൂഢരാഷ്ട്രീയമാണ് സർക്കാർ പുറത്തെടുത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൂന്തോപ്പ് പള്ളി സെമിത്തേരിയിൽ പുലര്‍ച്ചെ രണ്ടരയോടെ ആളനക്കം, കറുത്ത വസ്ത്രം ധരിച്ച് കുരിശിൽ തലകീഴായി കിടന്ന് റീൽ ചിത്രീകരണം, കേസ്
'വേങ്ങര അങ്ങാടിയിൽ വന്നു എസ്ഡിപിഐക്കെതിരെ നാല് വർത്തമാനം പറഞ്ഞിട്ട് മതി മതേതര ഗീർവാണം': എ കെ ബാലനെതിരെ കെ എം ഷാജി